Surprise Me!

അരുണാചലിൽ ബി ജെ പിയെ കൈ വിടുന്ന നേതാക്കൾ | Oneindia Malayalam

2019-02-20 3,352 Dailymotion

arunachal pradesh former ministers mlas among those lining to join congress<br />ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന അരുണാചല്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു. ദേശീയ പൗരത്വ ബില്‍ പാസാക്കാനുള്ള ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കള്‍ കൂട്ടമായി പാര്‍ട്ടി വിടുന്നത്.

Buy Now on CodeCanyon